പിറവം...... തോട്ടഭാഗം വൈയ്ക്കത്ത് വീട്ടിൽ ആർ. അയ്യപ്പൻ നായർ (83) നിര്യാതനായി.

സംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ബേബി ഗിരിജ പട്ടുകുഴിയിൽ കുടുംബാഗം. മക്കൾ: അനുരൂപ്, അമ്പിളി. മരുമക്കൾ: നിത്യ, രാജു.
R. Ayyappan Nair (83) passed away.
